ഹോംTech News വാട്സ്ആപ്പ് സേവനം തിരിച്ചെത്തി ഒക്ടോബർ 25, 2022 0 രണ്ടുമണിക്കൂറോളം നിശ്ചലമായ വാട്സ്ആപ്പ് സേവനം പുനഃസ്ഥാപിച്ചു. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടിരുന്നു. പ്രവർത്തനരഹിതമായതിന് പിന്നിലെ കാരണമെന്താണ് എന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.